Wednesday, 18 October 2017

സഅദിയ്യയില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിച്ചു



ദേളി : സഅദിയ്യ ശരീഅത്ത് കോളേജ് വിദ്യാര്‍ഥി സംഘടന MSSA യുടെ കീഴില്‍ ''ഉപരി പഠന മേഖലയും സാധ്യതകളും'' എന്ന ശീര്‍ഷകത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിച്ചു.മുഹമ്മദലി സഖാഫി കിടങ്ങയം ക്ലാസ്സിന് നേതൃത്വം നല്‍കി.മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍,അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില,എന്നിവര്‍ പ്രസംഗിച്ചു.ക്യാമ്പസിലെ വ്യത്യസ്ത സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍തികള്‍ സംബന്ധിച്ചു.