Tuesday, 17 October 2017

മെമ്പർഷിപ്പ് വിതരണം



MSSA മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം ജാമിഅ സഅദിയ്യ ശരീഅത്ത് കോളേജ് പ്രിൻസിപ്പൾ ബേക്കൽ ഉസ്താദ്   MSSA പ്രസിഡന്റ് സയ്യിദ് ശഫീഖ് അഹമദ് അൽ ഹാദി തങ്ങൾക്കു നൽകി നിർവ്വഹിക്കുന്നു