Wednesday, 6 September 2017

ബക്രീദ് സ്പെഷ്യല്‍ ബുള്ളറ്റിന്‍ പ്രകാശനം  സഅദിയ്യ ശരീഅത്ത് കോളേജ് കന്നട സ്റ്റുഡന്റ്സ് അസോസിയേഷന്‍ പുറത്തിറക്കിയ ആസ്സആദ ബക്രീദ് സ്പെഷ്യല്‍ ബുള്ളറ്റിന്‍ എസ് വൈ എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പള്ളങ്കോട് അബ്ദുള്‍ ഖാദര്‍ മദനി എം എസ് എസ് എ പ്രസിഡന്റ് ശഫീഖ് അഹമദ് അൽ ഹാദി തങ്ങള്‍ക്ക് നല്‍കി പ്രകാശനം ചെയ്യുന്നു