Friday, 8 September 2017

അനുസ്മരണം സംഘടിപ്പിച്ചു




ദേളി:എം.എസ്.എസ്.എ. സഅദിയ്യയിൽ അനുസ്മരണം സംഘടിപ്പിച്ചു.സ്ഥാപനത്തിലെ മരണപെട്ടുപോയ ഉസ്താത്ുമാർ,വിദ്യാർഥികൾ,സ്ഥാപന സഹകാരികൾ,എല്ലാവരെയും ഓർക്കുന്നതായിരുന്നു അനുസ്മരണ സംഗമം.അബ്‍ദുൾ ഗഫ്ഫാർ സഅദി, അബ്ദുൽ ലത്തീഫ് സഅദി കൊട്ടില,അബ്ദുള്ള സഅദി ചിയ്യൂർ,എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.