Wednesday, 6 September 2017

സഅദിയ്യയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു




     രാജ്യത്തിന്റെ 70 സ്വാതന്ത്ര്യദിനം ദേളി ജാമിഅ സഅദിയ്യയിൽ സ്ഥാപനമേധാവികളും അദ്ധ്യാപകരും വിദ്യാർത്ഥികളും നാട്ടുകാരും സമുചിതമായി ആഘോഷിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗവും സഅദിയ്യ ശരീരഅത്ത് കോളേജ് പ്രിൻസിപ്പളുമായ ബേക്കൽ ഇബ്രാഹിം മുസ്ലിയാർ ദേശീയ പതാക ഉയർത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ പാദൂർ ഷാനവാസ് അഭിവാദ്യം സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇസ്മാഈൽ ഹാദി തങ്ങൾ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടി കെ.പി ഹുസൈൻ സഅദി അദ്ധ്യക്ഷത വഹിച്ചു