Wednesday, 6 September 2017

ബുക്ക് ടെസ്റ്റ് സംഘടിപ്പിച്ചു




    പ്രമുഖ പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമായ സുലൈമാന്‍ സഅദി അല്‍ അഫ്ളലി വാളാട് രചിച്ച ബലിപെരുന്നാളിന്‍റെ കര്‍മ്മ ശാസ്ത്രം എന്ന പുസ്തകത്തെ ആസ്പദമാക്കി സഅദിയ്യ ശരീഅത്ത് കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ എം എസ് എസ് എ ഫിഖ്‌ഹ് കീഴില്‍ ബുക്ക്‌ ടെസ്റ്റ് സംഘടിപ്പിച്ചു. മഝരത്തില്‍ ശരീഅത്ത്, ദഅ് വാ കോളേജ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.